ABDയില്ലാതെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് | #ABDevilliers | Oneindia Malayalam

2019-03-07 819

AB de Villiers ruled out of Pakistan leg due to back injury
പാകിസ്താനെ ഇളക്കി മറിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) നിന്നും ഡിവില്ലിയേഴ്‌സ് പിന്‍മാറി. പുറംഭാഗത്തെ പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്.